Dileep was denied bail for a fourth time. Dileep, who has now spent 71 days in custody, was denied bail again by the Angamaly Magistrate Court. <br /> <br />നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. ജാമ്യഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷന്‍റെ വാദങ്ങളെല്ലാം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.
